Priyanka's Rajya Sabha entry; Sonia rejects leaders request<br /><br />മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തന്നെ ഇക്കുറി പ്രിയങ്ക ഗാന്ധിയെക്കൂടി രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നും പ്രിയങ്ക മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍ നേതാക്കളുടേയും പ്രിയങ്കയുടേയും താത്പര്യത്തിന് കടയ്ക്കല്‍ തന്നെ കത്തിവെച്ചിരിക്കുകയാണ് സോണിയ ഗാന്ധി.<br />#PriyankaGandhi #SoniaGandhi #Rajyasabha